Stories

Irattathalachikalude veedu ഇരട്ടത്തലച്ചികളുടെ വീട്

By

Pravda Books

₹180 ₹210 14% OFF

In Stock

  • Secure payment via Razorpay
  • Pan-India delivery
  • Need help? WhatsApp Pravda Books
Category
Stories
Language
Bilingual

About This Book

ഇരട്ടത്തലച്ചികളുടെ വീട് കാലത്തിന്റെ അനീതി പർവ്വങ്ങൾക്ക് നേരെ ഉയർത്തുന്ന ചൂണ്ടുവിരൽ കഥകളാണ്. അരുത്, അരുത് എന്ന് ഈ കഥകൾ കണ്ണടയ്ക്കുന്ന നീതിബോധത്തിന്റെ അനുഭവങ്ങളെ വിലക്കുന്നു. ഈ കഥകളുടെ ഭാഷ അതിലളിതമാണ്. എന്നാലിവ കൈകാര്യം ചെയ്യുന്ന പ്രമേയങ്ങൾ, ഈ കഥകളിൽ കടന്നുപോകുന്ന ജീവിതാനുഭവങ്ങൾ ഒരല്പവും ലളിതമല്ല. അടിമുടി കൃത്രിമം നിറഞ്ഞ നമ്മുടെ വർത്തമാന ജീവിതത്തെ തൊലിയുരിച്ചു നടത്തുക എന്ന സാംസ്കാരിക പ്രവൃത്തിയാണ് ഈ കഥകൾ നിർവഹിക്കുന്നത്.