Romantic Novel

Janakiyude Dev Adheenayudeyum ജാനകിയുടെ ദേവ് അധീനയുടെയും

By

Pravda Books

₹180 ₹220 18% OFF

In Stock

  • Secure payment via Razorpay
  • Pan-India delivery
  • Need help? WhatsApp Pravda Books
Category
Romantic Novel
Language
Bilingual

About This Book

<div dir="auto">ചില പ്രണയങ്ങൾ കൊഴിഞ്ഞിട്ടും മായാത്ത പൂക്കളെ പോലെയാണ്; ഞെട്ടറ്റു വീണാലും അവയുടെ ഓർമ്മയും മണവും  മാഞ്ഞു പോകില്ല. ദേവസ്യയുടെ ജീവിതത്തിൽ വ്യത്യസ്ത കാലഘട്ടങ്ങളിൽ കടന്നുവന്ന ജാനകി, അധീന എന്നീ രണ്ട് സ്ത്രീകളുടെ ഹൃദയസ്പർശിയായ കഥയാണിത്. പ്രായവും കാലവും മായ്ക്കാത്ത പ്രണയം ഉള്ളിൽ സൂക്ഷിക്കുന്നവരുടെ ഒരിക്കലും അവസാനിക്കാത്ത പ്രേമത്തിൻ്റെ കഥ.</div>