Poetry
Ennilekku Thiriyumbol എന്നിലേക്ക് തിരിയുമ്പോൾ
Pravda Books
₹150
₹185
19% OFF
In Stock
- Secure payment via Razorpay
- Pan-India delivery
- Need help? WhatsApp Pravda Books
- Category
- Poetry
- Language
- Bilingual
About This Book
ഏതുറക്കത്തിലും കണ്ണുതുറന്നിരിക്കാൻ കഴിയുന്നതാണ് കലാകാരന്റെ വൈശിഷ്ട്യം. പുറത്തേക്കു നോക്കാനും ചുറ്റുപാടുകളോട് സംവദിക്കാനും കവി സദാ സമയവും ചെലവഴിക്കുന്നുണ്ട്.
\n
\nസമൂഹത്തിൽ നടമാടുന്ന അനിഷ്ട സന്ദർഭങ്ങളെ കവി വിമർശിക്കുകയും ചുറ്റുപാടുകൾക്ക് ദിശാ ബോധം നൽകുകയും ചെയ്യുന്നു. നമ്മൾ ചവിട്ടി നിൽക്കുന്ന ഭൂമിയെയും പ്രകൃതിയെയും ആവാസത്തെയും സ്നേഹിക്കുന്ന വരികൾ നമുക്ക് ഏറെ തേടി നടക്കേണ്ടതായി വരുന്നില്ല. സാമൂഹ്യ പ്രതിബദ്ധതയും പ്രകൃതിസ്നേഹവും സമകാലിക സാമൂഹ്യ രാഷ്ട്രീയ പശ്ചാത്തലവും ഒരു പോലെ വിഷയമാക്കിയിട്ടുള്ള, കാലത്തോട് കലഹിക്കുന്ന കവിതകളാണ് സുധാകരന്റെ സൃഷ്ടിയിലൂടെ ജന്മമെടുക്കുന്നത്. തീർച്ചയായും, അതിനെ സമൂഹത്തോടുള്ള ചോദ്യവും ഉത്തരവും ഉത്തരവാദിത്തവുമായി കാണാവുന്നതാണ്.
\n
\nവായനക്കാരെ വരൂ, നമുക്കീ വൻകരയിലൂടെ സഞ്ചരിക്കാം! വാക്കുകളുടെ രശ്മികളെ വിടാതെ പിടിച്ചു വിസ്മയിക്കാം.
\n
\n<strong>അവതാരികയിൽ ശ്രീ കുരീപ്പുഴ ശ്രീകുമാർ</strong>