Children's Literature

Kaappiri Muthappan കാപ്പിരി മുത്തപ്പൻ

By

Pravda Books

₹140

In Stock

  • Secure payment via Razorpay
  • Pan-India delivery
  • Need help? WhatsApp Pravda Books
Category
Children's Literature
Language
Bilingual

About This Book

കുട്ടികളിൽ അത്യധികം അത്ഭുതവും ആകാംക്ഷയും ഉണർത്തുന്ന തികച്ചും പുതുമയുളള ഒരു ബാലസാഹിത്യ കൃതിയാണ് കാപ്പിരി മുത്തപ്പൻ. നവാഗത എഴുത്തുകാരികളിൽ ശ്രദ്ധേയയായ ദിപി ഡിജുവിന്റെ ഈ ബാലനോവൽ ശ്വാസമടക്കി പിടിച്ചേ ആർക്കും വായിക്കാനാവൂ. അവധിക്കാലം ആഘോഷിക്കാൻ ദുബായിൽ നിന്ന് ഫോർട്ട്കൊച്ചിയിലെത്തുന്ന ഇക്രുവും അവന്റെ ചേച്ചി ഇച്ചിയും നാട്ടിലുളള അവരുടെ കസിൻസിനൊപ്പം കാപ്പിരിത്തറയുടെയും കാപ്പിരി മുത്തപ്പന്റെയും രഹസ്യങ്ങൾ തേടിയിറങ്ങുന്ന ഉദ്വേഗജനകമായ കഥയാണ് ഈ നോവലിന്റെ ഇതിവൃത്തം. കൊച്ചിയുടെ പൈതൃകത്തിന്റെ ആഴങ്ങളിൽ മറഞ്ഞു നിൽക്കുന്ന കാപ്പിരി മുത്തപ്പനെക്കുറിച്ചുളള ഈ നോവൽ നമ്മുടെ കുട്ടികൾക്ക് ലഭിക്കുന്ന ഒരമൂല്യനിധി തന്നെയാണ്. - സിപ്പി പളളിപ്പുറം