Children's Literature
Kudusu കുടുസു
Pravda Books
₹140
In Stock
- Secure payment via Razorpay
- Pan-India delivery
- Need help? WhatsApp Pravda Books
- Category
- Children's Literature
- Language
- Bilingual
About This Book
പാലേക്കോട്ടുമലയിൽ നിന്ന് തന്റെ പഴയ കൂട്ടുകാരനായ കുടുസുവിനെ തേടി അടിവാരത്തേക്ക് പോകുന്ന പപ്പുവിന്റെ യാത്രയാണ് ഈ നോവൽ. കാടിനുള്ളിലൂടെ പ്രപഞ്ചത്തിലെ മുഴുവൻ ചരാചരങ്ങളുടെയും സ്പർശവും ഗന്ധവും തിരിച്ചറിഞ്ഞ് അവൻ നടത്തുന്ന യാത്ര കൂട്ടുകാർ ക്കൊപ്പമുള്ള ഓർമ്മകളിലേക്കുള്ള യാത്ര കൂടിയാണ്. ബാല്യത്തിന്റെ ചിറകുകൾ ഉള്ളിൽ സൂക്ഷിക്കുന്ന ഈ നോവലും അതിലെ കുഞ്ഞുങ്ങളുടെ വലിയ ലോകവും വായനക്കാരെ വായനയുടെയും ഓർമ്മയുടെയും സൗഹൃദത്തിന്റെയും പുതിയൊരു പ്രപഞ്ചത്തിലേക്ക് കൈപിടിച്ച് നടത്തുന്നു. കുട്ടികൾക്കായി സൗഹൃദത്തിന്റെ വെളിച്ചമുള്ള ഒരു നോവൽ..