Stories
Kala കള
Pravda Books
New
₹160
₹170
-6%
In Stock
- Secure payment via Razorpay
- Pan-India delivery
- Need help? WhatsApp Pravda Books
- Category
- Stories
- Language
- Malayalam
About This Book
കാഴ്ചക്കാരുടെയും ദൃശ്യപ്പൊലിമകളുടെയും കണ്ണിൽപ്പെടാത്ത ചെറിയ മനുഷ്യരുടെ ലോകങ്ങളാണ് ഈ കഥകൾ. അവരുടെ ചരിത്രവും പ്രണയവും ഓർമ്മയും വില്ലത്തവും സ്വപ്നങ്ങളും സന്ദേശങ്ങളും മുറിവുകളും ഈ പുസ്തകത്തിന്റെ ജീവനാഡിയായി മാറുന്നു. അടയാളപ്പെടുത്തലുകളില്ലാതെ ഭൂമിയിൽ നിന്ന് മാഞ്ഞുപോയേക്കാവുന്ന ഒട്ടനേകം മനുഷ്യരുടെ വൈകാരിക-അനുഭവലോകങ്ങളിൽ തെന്നിവീഴാനാണ് ഈ കഥകൾ നിങ്ങളെ വിളിക്കുന്നത്.