Stories
Kanyaka moksham കന്യകാ മോക്ഷം
Pravda Books
New
₹199
₹225
12% OFF
In Stock
- Secure payment via Razorpay
- Pan-India delivery
- Need help? WhatsApp Pravda Books
- Category
- Stories
- Language
- Malayalam
About This Book
കണ്ടുമറന്ന മനുഷ്യരെ ഭാവനയുടെ പണിപ്പുരയിൽ എത്തിച്ച് നാട്ടിൻപുറത്തെ ഭാഷകൊണ്ട് പുതുക്കിപ്പണിത കഥകളുടെ സമാഹാരമാണ് കന്യകാമോക്ഷം. വായനക്കാരെ അവർ നടന്ന വഴികളെക്കുറിച്ച് ഓർമ്മപ്പെടുത്തുന്ന കഥകൾ.
-ബാബു അബ്രഹാം
ദാർശനികമോ രാഷ്ട്രീയമോ ആയ ആഴപ്പെടലല്ല, അതിന്റെ സംഘർഷങ്ങളല്ല, ആധികളല്ല, ഒരുതരം താദാത്മ്യമാണ് ഈ കഥകളുടെ ലീനധ്വനി. നാം കടന്നുപോയ ജീവിത യാത്രകളിൽ എവിടെയൊക്കെയോ കണ്ടുമുട്ടുകയും ഓർമ്മകളുടെ അടിപ്പടവിൽ തടഞ്ഞുകെട്ടുകയും ചെയ്ത, നിശ്ചലതയുടെ ഹൃദ്യവും വേദനഭാരിതവും ആനന്ദകരവുമായ കവിഞ്ഞൊഴുക്കുകളാണിത്. കലയ്ക്ക് അങ്ങനെയും ചില സഞ്ചാരമാർഗങ്ങളുണ്ട്.
-കെ. പി. ജയകുമാർ