Stories

Karmmani Prayogam കർമ്മണി പ്രയോഗം

By

Pravda Books

₹160 ₹180 11% OFF

In Stock

  • Secure payment via Razorpay
  • Pan-India delivery
  • Need help? WhatsApp Pravda Books
Category
Stories
Language
Bilingual

About This Book

ജീവിതം അതികഠിനമായ ഒരു പ്രതിഭാസമാണ്. നമ്മുടെ\nകയ്യിലകപ്പെടാതെ അത് വഴുതിമാറി പൊയ്ക്കൊണ്ടിരിക്കും.\nമനുഷ്യജീവിതത്തിലെ വിവിധങ്ങളായ ആന്തരിക\nപ്രതിഫലനങ്ങളിലേക്കുള്ള യാത്രയാണ് ഈ സമാഹാരത്തിലെ\nഓരോ കഥയും. മനുഷ്യന്റെ യാഥാർഥ്യങ്ങളുടെ ചെറുതരികൾ\nഇതിലങ്ങിങ്ങായി മുദ്രണം ചെയ്തിരിക്കുന്നു. ഈ കഥകളിലെ\nകഥാപാത്രങ്ങൾ വരുന്നത് പുറത്തുനിന്നല്ല; നമ്മുടെ ഉള്ളിൽ നിന്നു\nതന്നെയാണ്. നമ്മുടെ മനസ്സിന്റെ നിഗൂഢതകളിൽ തന്നെയാണ്\nഅവരുടെ പാർപ്പും!