Novel
Mayakkathinappuram മയക്കത്തിനപ്പുറം
Pravda Books
₹199
₹230
-13%
In Stock
- Secure payment via Razorpay
- Pan-India delivery
- Need help? WhatsApp Pravda Books
- Category
- Novel
- Language
- Malayalam
About This Book
മയക്കം ഒരു പുതുലോകം സൃഷ്ടിക്കുന്നു; എന്നാൽ ആ ലോകത്ത് മനുഷ്യൻ പതിയെ അപ്രത്യക്ഷനാകുന്നു. ശേഷിക്കുന്നത് ചില ഓർമ്മകളും മുറിവുകളും നേടിയെടുക്കാനാകാതെ പോയ സ്വപ്നങ്ങളുമാണ്. ഈ യാഥാർഥ്യത്തിന്റെ പൊള്ളലുകളിലൂടെ വായനക്കാരനെ കൂട്ടിക്കൊണ്ടുപോകുന്ന ഹൃദയസ്പർശിയായ നോവലാണ് മയക്കത്തിനപ്പുറം. ലഹരി ഒരു വ്യക്തിയുടെ ശീലമോ ദൗർബല്യമോ മാത്രമല്ല; അത് അയാളുടെ സ്വപ്നങ്ങളെയും ബന്ധങ്ങളെയും വ്യക്തിത്വത്തെയും നിശ്ശബ്ദമായി വിഴുങ്ങുന്ന ഒരു സാമൂഹിക ദുരന്തമാണ്. ആ ദുരന്തത്തിന്റെ മനുഷ്യമുഖത്തെ വൈകാരികമായും യാഥാർഥ്യബോധത്തോടെയും ആവിഷ്കരിക്കുന്ന ഈ നോവൽ, ഓരോ വായനക്കാരനെയും ജീവിതത്തെ പുതിയൊരു കാഴ്ചപ്പാടിലൂടെ തിരിച്ചറിയാൻ പ്രേരിപ്പിക്കുന്നു