Stories
Mukham Nashtapettavar മുഖം നഷ്ടപ്പെട്ടവർ
Pravda Books
₹130
In Stock
- Secure payment via Razorpay
- Pan-India delivery
- Need help? WhatsApp Pravda Books
- Category
- Stories
- Language
- Bilingual
About This Book
പ്രമേയവൈവിധ്യം കൊണ്ടും സമീപത്തിലെ പുതുമ കൊണ്ടും വായനയുടെ ലോകം വികസ്വരമാക്കുന്ന കഥകൾ. ലൗകിക ജീവിതത്തിന്റെ ഉൾശൂന്യതയെ ഓർമ്മിപ്പിക്കുന്ന "സോമാത്യൂസ്', ചരിത്രത്തിന്റെ ആവർത്തനത്തിൽ മുഖം നഷ്ടപ്പെട്ട് പോകുന്ന സാധാരണ മനുഷ്യരുടെ വ്യഥകളുടെ കഥയായ മുഖം നഷ്ടപ്പെട്ടവർ തുടങ്ങി ജീവിതത്തിന്റെ പലമകളോട് നിരന്തരം സംവദിക്കുന്ന പത്ത് കഥകളാണ് "മുഖം നഷ്ടപ്പെട്ടവർ' എന്ന കഥാ സമാഹാരത്തിന്റെ ഉള്ള്. ജീവിതത്തെ സമാന്തരമായ കണ്ണുകൾ കൊണ്ട് കാണാൻ നമ്മെ പ്രേരിപ്പിക്കുന്ന കഥകളാണ് ഇവ.