Travel

Seedhe Chalo സീദേ ചലോ

By

Pravda Books

Pre-Booking
₹199 ₹240 17% OFF

Pre-Booking

Pre-Booking

This title is available for pre-booking. Complete your payment now and your order will be shipped after the book is ready.

Expected dispatch delay: approximately 10 days.

  • Secure payment via Razorpay
  • Pan-India delivery
  • Need help? WhatsApp Pravda Books
Category
Travel
Language
Malayalam

About This Book

സാധാരണ ജീവിതത്തിൽ അസാധാരണത്വം അന്വേഷിക്കുന്ന നോവലാണ് അരുൺ റെജി മംഗലത്തിൻറെ സീദേ ചലോ. ഒരു യാത്രാ നോവൽ എന്ന ഇനത്തിൽ പ്രാഥമികമായി പെടുത്താമെങ്കിലും അതിലുപരിയായ മനുഷ്യാനുഭവങ്ങളിലൂടെ ഇത് കടന്നു പോകുന്നു. കഥാപാത്രങ്ങളും കഥാ സന്ദർഭങ്ങളും ശക്തമാണ്. എല്ലാത്തിലും ഉപരിയായി സങ്കീർണതകളില്ലാത്ത തെളിഞ്ഞ ഭാഷ ഈ കൃതിക്ക് കരുത്ത് നൽകുന്നു.

എസ്. ഹരീഷ്