Stories
Snehopanishath സ്നേഹോപനിഷത്ത്
Pravda Books
₹149
₹160
7% OFF
In Stock
- Secure payment via Razorpay
- Pan-India delivery
- Need help? WhatsApp Pravda Books
- Category
- Stories
- Language
- Bilingual
About This Book
പേരു സൂചിപ്പിക്കുന്നതുപോലെ സ്നേഹത്തെ ഉപനിഷത്തുപോലെ നന്മ പകരാനുള്ള ഉപാധിയാക്കി മാറ്റിയ ഒരു പിടി പച്ച മനുഷ്യരുടെ കഥകളാണ് ഈ സമാഹാരം.
\n
\nഈ കഥകളിലെ കഥാപാത്രങ്ങൾ നമ്മിൽ നിന്നും നമുക്ക് ചുറ്റുമുള്ളവരിൽ നിന്നും ഭിന്നരല്ല. തെറ്റ് ചെയ്യുകയെന്നത് മനുഷ്യ സഹജമാണെങ്കിലും അതു തിരുത്താനുള്ള വഴികാട്ടികളായി മാറുന്നവർ അവരുടെ വ്യക്തി പ്രഭയാൽ അസാമാന്യത പ്രകടിപ്പിക്കുന്നു. തെറ്റുകളുടെയും തിരുത്തപ്പെടലുകൾക്കുമിടയിൽ വായനക്കാരുടെയുള്ളിലും നന്മയുടെ വെളിച്ചം പകരാൻ സ്നേഹോപനിഷത്തിലെ കഥകൾ ഉപകരിക്കുമെന്നതിൽ സംശയമില്ല