Stories
Ullazhangal ഉള്ളാഴങ്ങൾ
Pravda Books
New
₹150
₹175
14% OFF
In Stock
- Secure payment via Razorpay
- Pan-India delivery
- Need help? WhatsApp Pravda Books
- Category
- Stories
- Language
- Malayalam
About This Book
ജീവിതത്തിന്റെ വിറയ്ക്കുന്ന ആഴങ്ങളിലേക്ക് ഭാഷയെ പടർത്തിവിടുന്ന ഊർജ്ജമാണ് ഈ സമാഹാരത്തിലെ കഥകളുടേത്. മനുഷ്യജീവിതത്തിന്റെ സങ്കീർണ്ണതകളുടെ, അനുഭവപ്പെരുക്കങ്ങളുടെ, സങ്കടസമസ്യകളുടെ, നിർദ്ധാരണം ചെയ്യപ്പെടാത്ത സംഘർഷങ്ങളുടെ, സ്നേഹത്തിന്റെയും വെറുപ്പിന്റെയും ഒക്കെ ആരും കാണാത്ത ഉള്ളാഴങ്ങളെ തേടുന്ന ഈ രചനകൾ, ജീവിതത്തിന്റെ പുറംകാഴ്ചകളിൽനിന്ന് ആരും കാണാത്ത കിടങ്ങുകളിലേക്കും വന്യതകളിലേക്കും നമ്മെ ക്ഷണിക്കുന്നു.