Stories

Urulkkadal Ormmakalilekku Oru Palam ഉരുൾക്കടൽ ഓർമ്മകളിലേക്ക് ഒരു പാലം

By

Pravda Books

₹130

In Stock

  • Secure payment via Razorpay
  • Pan-India delivery
  • Need help? WhatsApp Pravda Books
Category
Stories
Language
Bilingual

About This Book

കഥയെ ഒരു പരീക്ഷണ ഉത്പന്നമായി സ്വീകരിക്കുകയാണ് ഡോ. രതീഷ് കുമാറിന്റെ ഉരുൾക്കടലിലെ കഥകളാകെ തന്നെ. ആഖ്യാനത്തിലും രൂപത്തിലും കഥാശരീരത്തിലും പുതുമ പുലർത്തുന്ന ഇക്കഥകൾ പുതുകഥയുടെ ഒരു പരിച്ഛേദമായി മാറുന്നു. ജീവിതത്തി ന്റെയും രാഷ്ട്രീയത്തിന്റെയും ഇവയെ നയിക്കുന്ന മൂല്യവിചാരങ്ങളുടെയും പുതിയ ശരികൾ സൃഷ്ടിക്കുകയാണ് ഈ സമാഹാരത്തിലെ ഓരോ കഥയും. അല്ലയോ വായനക്കാരാ, വഴി തെറ്റിയ കുഞ്ഞാടിനെ നേർവഴിക്ക് നയിക്കുന്ന ഇടയനാവുക പ്രയാസം. വഴി തെറ്റിയ കുഞ്ഞാടായി തന്നെ ഈ കഥയുടെ മേച്ചിൽപ്പുറങ്ങളിൽ അലയുക.