Wayanadan Kuruthi വയനാടൻ കുരുതി
Pravda Books
In Stock
- Secure payment via Razorpay
- Pan-India delivery
- Need help? WhatsApp Pravda Books
- Category
- Mystery Novels
- Language
- Malayalam
About This Book
വയനാട്ടിലെ ഒരു പുരാതന ക്ഷേത്രത്തിൽവെച്ച് വിഷ അബദ്ധത്തിൽ താലി ചാർത്തിയ ലക്ഷ്മി ആരാണ്? അവളെ ഉപേക്ഷിച്ച് മടങ്ങാൻ ശ്രമിക്കുന്ന വിഷ്ണുവിൻ്റെ പിന്നാലെ അവൾ വരുന്നതെന്തിന്? അതേ യാത്രയിൽ, അവന്റെ ജീവനെടുക്കാൻ ചന്ദ്രശേഖരമേനോനും മകൻ ഉണ്ണിയും ഒരുക്കിയിരിക്കുന്നത് മരണത്തിന്റെ കെണിയാണ്. തലമുറകളായി കൈമാറിയ സ്വത്തവകാശത്തിന്റെ തർക്കം കൊലപാതകശ്രമത്തിലേക്ക് വളരുമ്പോൾ, വിഷ്ണുവിന്റെ വഴിയിൽ പ്രത്യക്ഷപ്പെടുന്ന ലക്ഷ്മി വെറുമൊരു സഹയാത്രികയല്ല.
പ്രണയവും പകയും സ്വത്തും പാരമ്പര്യവും ഇഴചേരുന്ന വയനാടൻ കുരുതിയിൽ, വിഷ്ണുവിനെ കാത്തിരിക്കുന്നത് അതിജീവനത്തിൻ്റെ പോരാട്ടം മാത്രമല്ല; ലക്ഷ്മിയുടെ അസ്‌തിത്വത്തിൻ്റെ രഹസ്യം കൂടിയാണ്. ആ രഹസ്യം അറിയാതെ ഈ യാത്ര അവസാനിക്കില്ല. സസ്പെൻസും നിഗൂഢതകളും നിറഞ്ഞ മാന്ത്രിക നോവൽ