Poetry

Geethanjali ഗീതാഞ്ജലി ഗദ്യ പരിഭാഷ

By

Pravda Books

₹190 ₹210 10% OFF

In Stock

  • Secure payment via Razorpay
  • Pan-India delivery
  • Need help? WhatsApp Pravda Books
Category
Poetry
Language
Bilingual

About This Book

ഗീതാഞ്ജലി ഗദ്യ പരിഭാഷ \n \n\n \nRabeendra natha Tagore\n \n\n \nTranslation: D Yeshudas\n \n\n \nഎത്രയോ കോടി വായനക്കാരെ ചിന്തയുടെയും മാനവികതയുടെയും ആത്മീയതയുടെയും അപരിചിത കാലങ്ങളിലേക്ക് കൈപിടിച്ച കൃതിയാണ് ഗീതാഞ്ജലി. എക്കാലവും അണഞ്ഞുപോകില്ല എന്നുറപ്പുള്ള ബലിഷ്‌ഠമായ ദർശന ലോകമാണ് ഗീതാഞ്ജലിയുടേത്. പുതിയ വായനകൾ എല്ലായ്പ്പോഴും സാധ്യമാകുന്ന വിസ്‌മയ ജീവിതമാണ് ഈ കാവ്യപ്രപഞ്ചം സംവഹിക്കുന്നത്. കവിയും അധ്യാപകനുമായ ശ്രീ. ഡി. യേശുദാസ് തയ്യാറാക്കിയ ഈ ഗീതാഞ്ജലി പരിഭാഷ കവിതയിൽ രചിച്ച ഗദ്യമാണ്. ഗീതാഞ്ജലിയുടെ ആഴവും സാരവും ഉൾക്കനവും ഒരല്‌പവും ചോർന്നുപോകാത്ത ഭാഷയിൽ, ലോക കവിത നിരന്തരം വായിച്ചു കൊണ്ടേയിരിക്കുന്ന, മലയാള കവിതയിൽ നിരന്തരം പരിശീലനം നടത്തുന്ന ഒരാൾ നടത്തിയ ഉജ്ജ്വലമായ വിവർത്തനമാണ് ഈ പുസ്‌തകം. ഗദ്യത്തിൻ്റെ അസാധാരണമായ ഭംഗിയും മൂർച്ചയും പെരുമയും ഈ വിവർത്തനത്തെ മലയാളത്തിലെ ഏറ്റവും മികച്ച ഗീതാഞ്ജലി വിവർത്തനങ്ങളിൽ ഒന്നാക്കി മാറ്റുന്നു