Poetry

Loka Pranaya Kavithakal ലോക പ്രണയ കവിതകൾ

By

Pravda Books

New
₹170 ₹200 15% OFF

In Stock

  • Secure payment via Razorpay
  • Pan-India delivery
  • Need help? WhatsApp Pravda Books
Category
Poetry
Language
Malayalam

About This Book

ലോക ഭാഷകളിലെ ഏറ്റവും മികച്ച പ്രണയ കവിതകളുടെ സമാഹാരമാണ് ഈ പുസ്തകം. ഒരിക്കലെങ്കിലും പ്രണയിച്ചവർക്ക് ഈ പുസ്തകം അവരുടെ പ്രണയകാലത്തിന്റെ അനശ്വരമായ ആൽബമായി അനുഭവപ്പെട്ടും.

പ്രണയിക്കാനിരിക്കുന്നവർക്ക് ഈ പുസ്തകം തങ്ങളുടെ ഭാവിയുടെ കൈരേഖയായി വായിക്കാം.
പ്രണയികളുടെ പുസ്തകമാണിത്. അവരുടെ ചോരയുടെയും കണ്ണീരിന്റെയും വിഷാദത്തിന്റെയും ഉന്മാദത്തിന്റെയും ഭാഷാന്തര പുസ്തകമാണിത്. കവിതകളുടെ ഊറ്റ് ചോർന്നുപോകാത്ത വിവർത്തനം ഈ കവിതകളുടെ ജീവനെ ബലിഷ്ഠമാക്കുന്നു.