Poetry
Kupeelitta Pranaya Mittayikal കുപ്പീലിട്ട പ്രണയ മിട്ടായികൾ
Pravda Books
₹140
₹150
7% OFF
In Stock
- Secure payment via Razorpay
- Pan-India delivery
- Need help? WhatsApp Pravda Books
- Category
- Poetry
- Language
- Bilingual
About This Book
കവിതകളുടെ ആഴക്കയങ്ങളിലേക്ക് മുങ്ങാംകുഴിയിടുന്ന വായനക്കാരൻ ഒരിക്കലും നിരാശനാകേണ്ടി വരില്ല എന്നുറപ്പുതരുന്ന പുസ്തകമാണ് 'കുപ്പീലിട്ട പ്രണയമിഠായികൾ.' ഈ സമാഹാരത്തിലെ ഓരോ വരിയിലൂടെയും കടന്നുപോകുമ്പോൾ 'ഞാൻ' തന്നെയാണോ ആ കവിതകളിലെന്ന് ഒരു നിമിഷം വായനക്കാരൻ സംശയിച്ചുപോകുന്നു. എ.ഐ യുഗത്തിൽ ജീവിക്കുന്ന നമുക്ക്, ജീവിതത്തിലെ വരണ്ടമേഖലകളിലെ പൊള്ളലുകൾ അസഹ്യമാകുമ്പോൾ കുപ്പീലിട്ടു സൂക്ഷിച്ചിരിക്കുന്ന ഓർമകളുടെ ഇനിപ്പ് പലപ്പോഴും എടുത്ത് നുണയാം; ഈ ‘പ്രണയമിഠായികളിലൂടെ’...