Stories

Illa maram ഇല്ലാ മരം

By

Pravda Books

₹130 ₹140 7% OFF

In Stock

  • Secure payment via Razorpay
  • Pan-India delivery
  • Need help? WhatsApp Pravda Books
Category
Stories
Language
Bilingual

About This Book

അസ്വസ്ഥയായ കാറ്റിന്റെ താളത്തിൽ എന്റെ നിറുകയിലൊന്ന് തട്ടിത്തലോടുവാൻ ഒരു ശവംനാറിച്ചെടിയും അതിലൊരു പൂവും മാത്രം ബാക്കിയാവും... ഗ്രാമ്യപദങ്ങളുടെയും ഗ്രാമീണ ബിംബങ്ങളുടെയും വൈയക്തിക ദുഃഖങ്ങളുടെയും തീക്ഷണ സ്വപ്നങ്ങളുടെയും പറുദീസയാണ് "ഇല്ലാമര'ത്തിലെ കവിതകൾ. എന്നാൽ അവിടെ നിന്നുപോകുന്നില്ല എന്നതാണ് ഈ കവിതക്കാലുകളുടെ ചൈതന്യം. തൃക്കാർത്തിക വിളക്കും ചിറകുള്ള നക്ഷത്രങ്ങളും ദേവാംഗനകളിൽ നിന്ന് കടം കൊണ്ട് നൃത്തച്ചുവടുകൾക്കുമൊപ്പം ബിഥോവന്റെ സംഗീതത്തിന്റെ വിസ്തൃത പ്രപഞ്ചവും ഈ കവിതകളിൽ ആവാഹിക്കപ്പെടുന്നു. പലമകളുടെ അനുഭവകാന്തിയും ചലനാത്മകതയും കൊണ്ട് ധീരമായി സ്വയം സംസാരിക്കുന്ന കവികൾ സൃഷ്ടിക്കുന്ന സമാന്തര ലോകമാണ് ഇല്ലാമരം നമുക്ക് മുന്നിൽ തളിർപ്പിക്കുന്നത്.