Stories

Oru Swapnam pole | ഒരു സ്വപ്നം പോലെ

by

Published by Pravda Books

₹195

In Stock

Buy Now

About This Book

വന്മരങ്ങൾ ചുറ്റിനും തഴച്ചുവളർന്നു നിൽക്കുമ്പോഴും അവയെ തോൽപ്പിച്ചു കൊണ്ട് തലയുയർത്തി നിൽക്കുന്ന ചെറുചെടികളാണ് ഈ കഥകളിലെ കഥാ പാത്രങ്ങൾ. ഒരു കൊടുങ്കാറ്റിനും അവരെ പിഴുതെറിയാൻ കഴിയുകയില്ല. അവർ അത്രയധികം മണ്ണിനോട് ആത്മബന്ധം പുലർത്തുന്നു. താൽക്കാലികമായി ഒന്നു ചാഞ്ഞുപോയാലും സ്വയം നിവർന്നുനിൽക്കാൻ അവർക്കു കഴിയുന്നു. അത്തര ത്തിൽ വ്യക്തിത്വമുള്ള കഥാപാത്രങ്ങളാണ് ഈ കഥകളിൽ അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്. മറ്റുള്ളവരുടെ കാഴ്ചയെ അന്ധമാക്കുകയോ മങ്ങലേൽപ്പിക്കുകയോ ചെയ്യുന്ന വെള്ളിവെളിച്ചങ്ങളല്ല, കാൽക്കീഴിലെ ഇരുളകറ്റുന്ന ചെറുപ്രഭാകിരണങ്ങളാണ് എപ്പോഴും പ്രത്യാശ നൽകുന്നത്. സുജാതയുടെ ഓരോ കഥകളും ഇത്തരത്തിൽ പ്രത്യാശ പ്രസരിക്കുന്ന തിരിനാളങ്ങളാകുന്നു. ജീവിതത്തിന്റെ സന്ദിഗ്ദ്ധതകൾക്ക് അവ പ്രത്യൗഷധമാകുന്നു എന്ന് പറയാം.

Book Details

Category
Stories
Author
Sujatha Sivan
Publisher
Pravda Books
Language
Bilingual
Format
Paperback
Availability
In Stock
ISBN
978-93-00086-86

More from Same Author

More from Same Category