Stories

Mariyana Trench മരിയാന ട്രെഞ്ച്

By

Pravda Books

₹225 ₹250 10% OFF

In Stock

  • Secure payment via Razorpay
  • Pan-India delivery
  • Need help? WhatsApp Pravda Books
Category
Stories
Language
Bilingual

About This Book

ജീവിതത്തിൻ്റെ സങ്കുചിതമായ ഇരുട്ടിൽ തപ്പിത്തടഞ്ഞ് വീണുരുണ്ടും,പിടിച്ചെഴുന്നേറ്റും ഒരു പിടിയെങ്കിലും വെളിച്ചത്തുണ്ടുകളെ കണ്ണുകളിലും,ഉടലുകളിലും,ഉയിരുകളിലും ആവാഹിക്കാൻ ഏതൊരു ദുർഘടമായ പാതയിലൂടെയും പടപൊരുതി , തളരാതെ തളരുന്ന ഒരു കൂട്ടം സാധാരണ മനുഷ്യരെയാണ് ഈ കഥകളിലൊക്കെ നിങ്ങൾക്ക് കാണുവാൻ കഴിയുക . അല്ലെങ്കിൽ വായിച്ചെടുക്കാൻ, അനുഭവിക്കാൻ കഴിയുക.ഇതിലെ കഥാപാത്രങ്ങളൊക്കെയും\n \nനിങ്ങളെ തൊട്ടു കടന്നുപോയവരോ, നിങ്ങളുടെ ഹൃദയത്തിൽ ആണ്ടിറങ്ങിയവരോ, നിങ്ങളുടെ ചുറ്റു പരിസരങ്ങളിൽ നിങ്ങൾ കണ്ടവരോ, കേട്ടവരോ നിങ്ങളിൽ അനുഭവസ്ഥരായവരോ ഒക്കെ ആയ ഒരു പിടി കഥാപാത്രങ്ങളാണെന്നതിൽ സംശയമില്ല.