Poetry

Murinjuveena Pakshithuvalukal മുറിഞ്ഞു വീണ പക്ഷിത്തൂവലുകൾ

By

Pravda Books

₹150 ₹180 17% OFF

In Stock

  • Secure payment via Razorpay
  • Pan-India delivery
  • Need help? WhatsApp Pravda Books
Category
Poetry
Language
Bilingual

About This Book

മനസ്സിൽ കവിതയുമായി ജീവിക്കുന്ന ജസിയ ഷാജഹാൻ്റെ ഏഴാമത്തെ കവിതാസമാഹാരമാണ് " മുറിഞ്ഞു വീണപക്ഷിത്തൂവലുകൾ". " ഇന്നലെരാത്രി ഒരു പൂവിന്റെ മന്ദസ്മിതത്തിൽ കിടന്നുറങ്ങി" എന്നു കവിതയെഴുതിയ ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ പിന്മുറക്കാരി. അനുഭൂതികൾ നിറഞ്ഞുതുളുമ്പിയതാണ് ജസിയയുടെ കവിതകൾ.\n \nപദസമ്പത്താണ് ഈ എഴുത്തുകാരിയുടെ ഏറ്റവും വലിയ കൈമുതൽ. ആശയങ്ങളുടെ ആഴവും ഔന്നത്യവും ഓരോ കവിതകളിലും അനുഭവവേദ്യമാകുന്നു.വാക്കുകൾ കൊണ്ട് വാങ്മയങ്ങൾ സൃഷ്ടിക്കുന്നു.\n \nപ്രണയമെന്ന അനശ്വര വികാരവും മരണമെന്ന ആത്യന്തിക സത്യവും കവിതകളിൽക്കൂടി ജസിയ ആവിഷ്ക്കരിക്കുന്നു.\n \n