Poetry

Chakrakaserayile Manas | ചക്രകസേരയിലെ മനസ്സ്

by

Published by Pravda Books

On Sale

₹135

₹150

-10%

In Stock

Buy Now

About This Book

ചക്രക്കസേരയിലെ മനുഷ്യർക്കും ചിറകുകളുണ്ട് എന്നത് ജീവിതോന്മുഖമായ\n \nസങ്കല്പമാണ്. ഒരിക്കലും അസ്തമിക്കാത്ത മാനവികതയിലും മനുഷ്യന്റെ\n \nഊർജ്ജത്തിലുമാണ് ഈ സമാഹാരത്തിലെ കവിതകൾ വളരുന്നത്. കൂടിന്\n \nപുറത്തേക്ക് കാൽവയ്ക്കാനും വിശാലവും പ്രക്ഷുബ്ധവും അനേകമാനങ്ങൾ\n \nനിറഞ്ഞതുമായ ആകാശങ്ങളിലേക്ക് ഉയർന്നുപൊങ്ങാനും അതിൻറെ\n \nവിതാനങ്ങളിൽ പ്രത്യാശ നട്ടുവളർത്താനും മനുഷ്യർക്ക് കഴിയും എന്ന്\n \nപേർത്തും പേർത്തും ഈ കവിതകൾ ഓർമിപ്പിക്കുന്നു. ചക്രക്കസേരയിൽ\n \nഇരിക്കുമ്പോഴും ലോകത്തിൻറെ അനുഭൂതികളുടെ അതിരുകൾക്കപ്പുറത്തേക്ക്\n \nപാഞ്ഞുയരുന്ന കേരളത്തിലെ സ്പൈനൽ മസ്കുലർ അട്രോഫി ബാധിതരായ\n \nമനുഷ്യരുടെ പ്രതിനിധിയായ ശ്രീ കൃഷ്ണകുമാർ ആണ് ഈ പുസ്തകത്തിൻറെ\n \nവിത്ത്. എന്നാൽ ഉള്ളിൽ ഉയർപ്പിന്റെ ചിറക് സൂക്ഷിക്കുന്ന സകല\n \nമനുഷ്യർക്കുമായാണ് ഈ കവിതകളുടെ നിൽപ്പ്.

Book Details

Category
Poetry
Author
Fr. John Sleeba
Publisher
Pravda Books
Language
Bilingual
Format
Paperback
Availability
In Stock
ISBN
978-93-00071-71

More from Same Author

More from Same Category