Poetry

Jalaka Kazchakal ജാലകക്കാഴ്ച്ചകൾ

By

Pravda Books

New
₹149 ₹155 -4%

In Stock

  • Secure payment via Razorpay
  • Pan-India delivery
  • Need help? WhatsApp Pravda Books
Category
Poetry
Language
Malayalam

About This Book

ഓരോ വാക്കിലും ഓരോ ശബ്ദത്തിലും തേനിന്റെ മാധുര്യം കലർത്തിയും സംഗീതത്തിന്റെ വശ്യതയുറ്റതാക്കിയുമുള്ള പ്രചോദിതമായ മുഹൂർ ത്തങ്ങളിൽ ഹൈമ രൂപം നൽകിയ ഈ കവിതകൾ വർത്തമാന കവിതാലോകത്തിൽ ഏകാന്തമായ വശ്യതയോടെ പരിലസിക്കുന്നതായി ഞാൻ കാണുന്നു.

ജാലകത്തിലൂടെ കാണുന്ന കാഴ്ചകൾ എന്നതിന് ലൗകികമായ ജീവിതത്തിന്റെ ജാലകത്തിലൂടെ അലൗകികമായ സൗന്ദര്യം കാണുന്നതിന്റെ പ്രതീതിയാണ് ഞാൻ അനുഭവിച്ചത്.

- പ്രൊഫ. എം. കെ. സാനു മാഷിന്റെ അവതാരികയിൽ നിന്ന്