Poetry
Manushyanayi Janichathinte Kuzhappangal മനുഷ്യനായി ജനിച്ചതിന്റെ കുഴപ്പങ്ങൾ
Pravda Books
₹170
₹200
15% OFF
In Stock
- Secure payment via Razorpay
- Pan-India delivery
- Need help? WhatsApp Pravda Books
- Category
- Poetry
- Language
- Bilingual
About This Book
40 കവിതകളിലൂടെ ജീവിതത്തെ അതിന്റെ സമഗ്രതയിൽ കാണാനും വിവരിക്കുവാനുമുളള ശ്രമമാണ് ഈ കൃതി. ഒന്നിൽ നിന്നും മറ്റൊന്നിലേക്കുളള വേർപെടലാണ് ഈ കവിതകളുടെ മറ്റൊരു സവിശേഷത. പരസ്പരം ആവർത്തിക്കാതിരിക്കാനുളള ബോധപൂർവ്വമായ ശ്രമം. കടന്നുപോന്നതും പോകുന്നതുമായ പാതകളുടെ വിവരണം ജീവിതത്തിന് നൽകിയേക്കാവുന്ന അർത്ഥം ഒരു വഴിക്കണക്കിലെന്നപോലെ ഈ എഴുത്തുകാരൻ കുരുക്കഴിക്കുന്നു. ആയതിനാൽ തന്നെയാവാം അക്ഷരങ്ങളുടെ പിടച്ചിൽ ഈ രചന കാഴ്ചവക്കുന്നത്.