Poetry

Neelaravil നീലരാവിൽ

By

Pravda Books

New
₹160 ₹180 11% OFF

In Stock

  • Secure payment via Razorpay
  • Pan-India delivery
  • Need help? WhatsApp Pravda Books
Category
Poetry
Language
Malayalam

About This Book

ഇരുട്ടിനുള്ളിലും ഒരു നക്ഷത്രവെളിച്ചം
തിരയുന്ന മനസ്സിന്റെ വരികളാണ് ‘നീലരാവിൽ’.
കാലത്തിനൊപ്പം മാറുന്ന മനുഷ്യനെയും
പ്രകൃതിയുടെ നിശ്ശബ്ദഭാഷയെയും
സ്നേഹത്തിന്റെ ആർദ്രതയെയും
നഷ്ടങ്ങളുടെ നൊമ്പരത്തെയും ചേർത്തുപിടിച്ച്
ഒരു പെൺമനസ്സ് നടത്തുന്ന കാവ്യയാത്ര.

ജീവിതത്തിന്റെ പൊള്ളുന്ന യാഥാർത്ഥ്യങ്ങൾക്കിടയിലും
സത്യത്തിലും സ്നേഹത്തിലും നന്മയിലുമുള്ള
വിശ്വാസം കൈവിടാതെ,
ഇരുട്ടിനെഴുതിയ വരികളിലൂടെ
വെളിച്ചത്തിലേക്ക് നടന്നുപോകുന്ന
ഹൃദ്യമായൊരു കവിതാസമാഹാരം.
-റഹിം പുഴയോരത്ത്