Poetry
Nigooda Vipanchika നിഗൂഢ വിപഞ്ചിക
Pravda Books
₹135
In Stock
- Secure payment via Razorpay
- Pan-India delivery
- Need help? WhatsApp Pravda Books
- Category
- Poetry
- Language
- Bilingual
About This Book
വിനീത് വിശ്വദേവ് കവിതയുടെ എഴുത്തരങ്ങിൽ വന്നെത്തിയതേയുള്ളൂ. വഴിതെറ്റി വന്നതല്ല എന്ന് ഇതിലെ രചനകൾ ശരിവയ്ക്കും. ഒരു വിഷയത്തിൽ ഓരോ രചയിതാവിനും തന്റേതായ വ്യാഖ്യാനമുണ്ടാകും. വിനീതിനുമുണ്ട് വ്യക്തമായ അക്ഷരക്കൂട്ടുകളുള്ള കാഴ്ചപ്പാടുകൾ. ആയിരം മോഹങ്ങൾ പൂവണിയുന്ന യാത്രികനായി മുന്നോട്ടു പോവുക. പ്രതീക്ഷ കൈവിടാതക്ഷരങ്ങളെ കൂട്ടുകാരാക്കുക. പരലോകം പൂകും മുമ്പേ പറയാ നേറെയുണ്ടെന്ന് അറിഞ്ഞെഴുതുക തന്നെ ചെയ്യുക. - വയലാർ ശരത് ചന്ദ്രവർമ്മ