Poetry
Ormachooru ഓർമ്മച്ചൂര്
Pravda Books
₹130
₹150
13% OFF
In Stock
- Secure payment via Razorpay
- Pan-India delivery
- Need help? WhatsApp Pravda Books
- Category
- Poetry
- Language
- Bilingual
About This Book
സുധീർ സരോവരം തൻ്റെ കവിതകളിലൂടെ ഉച്ചത്തിൽ വിളിച്ചു പറയാൻ ശ്രമിക്കുന്നത് ജീവിതത്തെക്കുറിച്ചു തന്നെയാണ്. കവിതയുടെ എല്ലാ വഴികളെയും സ്വീകരിച്ചുകൊണ്ടാണ് കവി തന്റെ യാത്ര തുടരുന്നത്. മണ്ണും മനസ്സുമറിഞ്ഞ വാമൊഴിത്താളങ്ങളുടെയും വൃത്തതാളങ്ങൾ പൊട്ടിച്ച് കവിത വിതയ്ക്കുന്ന ഗദ്യഭാഷയുടെയും സാധ്യതകൾ കവിക്ക് ഒരുപോലെ വഴങ്ങുമെന്ന് ഈ പുസ്തകത്തിലെ കവിതകൾ തെളിയിക്കുന്നു.
\n
\n<strong>അവതാരികയിൽ അഖിലൻ ചെറുകോട്</strong>
\n
\n
\n
\n<strong>അവതാരികയിൽ അഖിലൻ ചെറുകോട്</strong>
\n
\n