Poetry

Pennezhuthu പെണ്ണെഴുത്ത്

By

Pravda Books

₹100 ₹110 9% OFF

In Stock

  • Secure payment via Razorpay
  • Pan-India delivery
  • Need help? WhatsApp Pravda Books
Category
Poetry
Language
Bilingual

About This Book

സ്ത്രീ പറയുന്നത് എല്ലാവരുടെയും സങ്കടങ്ങളാണ്. പായക്കപ്പൽ ഓടിയത് പാമരം കൊണ്ടാണ് എങ്കിലും അത് വെള്ളത്തിൽ പൊങ്ങിക്കിടന്നത് കടലമ്മയുടെ സഹനത്തിന്റെ കൈക്കുമ്പിളിൽ ആയിരുന്നു. വിഷയ നിർണ്ണയത്തിൽ, ബിംബകൽപ്പനയിൽ, പദസ്വീകാരത്തിൽ, അന്വയ ചാതു രിയിൽ, സമാപനത്തിൽ എല്ലാം തന്നെ കരുതലിന്റെ ഈ കൈത്താങ്ങ് നമിയുടെ രചനകളിൽ തെളിഞ്ഞു തന്നെ കാണാം. - അവതാരികയിൽ സി രാധാകൃഷ്ണൻ