Poetry

Sithumanikku Snehapoorvam സിത്തുമണിക്ക് സ്നേഹപൂർവ്വം

By

Pravda Books

₹160 ₹180 11% OFF

In Stock

  • Secure payment via Razorpay
  • Pan-India delivery
  • Need help? WhatsApp Pravda Books
Category
Poetry
Language
Malayalam

About This Book

ഭാവിയെപ്പറ്റിയുള്ള ആശങ്കകളും വർത്തമാനത്തിന്റെ പ്രതിസന്ധികളും മനുഷ്യനും പ്രകൃതിയുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങളും ചെറുകവിത കളിലൂടെ ആവിഷ്‌കരിച്ചിരിക്കുന്നു.
-ഡോ. ബിജു

വ്യത്യസ്തങ്ങളായ രൂപഭാവങ്ങളോടെ എനിക്കും നിങ്ങൾക്കും സ്വയം തിരിച്ചറിയുവാൻ പ്രേരിപ്പിക്കുന്ന കവിതകളാണ് രാജു റാന്നിയുടേത്.
-അഡ്വ, കെ.പി. സജിനാഥ്

തന്റെ കാലത്തെ ഉൾക്കണ്ണോടെയും രോഷത്തോടെയും ദർശിക്കുന്ന കവിയുടെ കാഴ്ച്‌ചപ്പാട് ശ്രദ്ധേയമാണ്.
-പ്രസന്നൻ ജി.