Poetry

Thanichayavalude Vedhapusthakam തനിച്ചായവളുടെ വേദപുസ്തകം

By

Pravda Books

₹130 ₹140 7% OFF

In Stock

  • Secure payment via Razorpay
  • Pan-India delivery
  • Need help? WhatsApp Pravda Books
Category
Poetry
Language
Bilingual

About This Book

<div>ശ്രുതി കെ.എസിൻ്റെ 'തനിച്ചായവളുടെ വേദപുസ്‌തകം" ഏകാന്തതയുടെ പ്രണയ ഹരിത സങ്കീർത്തനങ്ങളാണ്. ശ്രുതി കവിതയുടെ ഒരു കടലാണ്. അതിലെ തിരകൾക്ക് ഒരിക്കലും ആവർത്തനങ്ങളുടെ വിരസത ഉണ്ടാവില്ല. കവിതയുടെ ഈ കടലാഴങ്ങളിൽ മുങ്ങുമ്പോൾ വായനക്കാർ കോരിയെടുക്കുന്നത് ജീവിതം തന്നെയാണ്.</div>