Poetry
Vishudha Vedhana വിശുദ്ധ വേദന
Pravda Books
₹100
₹125
20% OFF
In Stock
- Secure payment via Razorpay
- Pan-India delivery
- Need help? WhatsApp Pravda Books
- Category
- Poetry
- Language
- Bilingual
About This Book
കവിതയിലേക്ക് പിച്ചവെച്ചു നടക്കുന്ന ഹൃദയത്തിന്റെ നിഷ്ക്കളങ്ക സഞ്ചാരങ്ങളാണ് ഈ കവിതകള്‍. ജീവിതം പകരുന്ന നനുനനുത്ത നന്മകളെ അത് തൊട്ടുണര്‍ത്തുന്നുണ്ട്. ദാ ഇവിടെയെന്ന് അത് ജീവിതം പറയുന്നുണ്ട്. പ്രകൃതിയുടെ വിശ്വവശ്യമായ സൗന്ദര്യവും മാതൃത്വത്തിന്റെ മഹിമയും അത് തൊട്ടുതരുന്നുണ്ട്. നോവും നൊമ്പരവും പകരുമ്പോഴും കാഴ്ച ജീവിതത്തിന്റെ വെളിച്ചത്തിലേക്കു തന്നെ എന്നതാണ് ഈ പുസ്തകം നല്കുന്ന സ്നേഹം.